Proverbs 21:3
നീതിയും ന്യായവും പ്രവർത്തിക്കുന്നത് 2 യഹോവയ്ക്ക് ഹനനയാഗത്തെക്കാൾ സ്വീകാര്യം. 1
ബൈബിൾ (മലയാളം)
In The King James Version
To do justice and judgment is more acceptable to the LORD than sacrifice.
In Context
2മനുഷ്യന്‍റെ വഴി ഒക്കെയും അവന് ചൊവ്വായിത്തോന്നുന്നു; 2 യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു. 1
4ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും 2 ദുഷ്ടന്മാരുടെ ദീപവും പാപം തന്നെ. 1
Cross References
Psalms 40:7അപ്പോൾ ഞാൻ പറഞ്ഞു: “ഇതാ, ഞാൻ വരുന്നു; 2 പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; 1
Proverbs 15:8ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്ക് വെറുപ്പ്; 2 നേരുള്ളവരുടെ പ്രാർത്ഥനയോ അവന് പ്രസാദം. 1
Isaiah 1:17നന്മ ചെയ്യുവാൻ പഠിക്കുവിൻ; 2 ന്യായം അന്വേഷിക്കുവിൻ; 1 പീഡിതനെ സഹായിക്കുവിൻ + 1:17 പീഡിതനെ സഹായിക്കുവിൻ പീഡിതനെ സഹായിക്കുവിൻ എന്നു എബ്രായ ബൈബിളിലും പീഡിപ്പിക്കുന്നവനെ നേർവ്വഴിക്കാക്കുവിൻ എന്നു മറ്റ് വിവർത്തനങ്ങളിലും ഉണ്ട്. ; 2 അനാഥനു ന്യായം നടത്തിക്കൊടുക്കുവിൻ; 2 വിധവയ്ക്കുവേണ്ടി വാദിക്കുവിൻ. 1
Hosea 6:6യാഗമല്ല, കരുണ അത്രേ ഞാൻ ആഗ്രഹിക്കുന്നത്; 2 ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിൽ ഞാൻ പ്രസാദിക്കുന്നു. 1
Micah 6:8മനുഷ്യാ, നല്ലത് എന്തെന്ന് അവിടുന്ന് നിനക്ക് കാണിച്ചുതന്നിരിക്കുന്നു: 2 ന്യായം പ്രവർത്തിക്കുവാനും ദയാതല്പരനായിരിക്കുവാനും 2 നിന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ താഴ്മയോടെ നടക്കുവാനും 1 അല്ലാതെ എന്താകുന്നു 2 യഹോവ നിന്നോട് ചോദിക്കുന്നത്? 1 യിസ്രായേലിന്‍റെ കുറ്റവും ശിക്ഷയും 1
Mark 12:33അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളേക്കാളും സാരമേറിയതു തന്നെ” എന്നു പറഞ്ഞു.