The Bible Software
bible.softwareIsaiahIsaiah 1 › Isaiah 1:17

Isaiah 1:17

നന്മ ചെയ്യുവാൻ പഠിക്കുവിൻ; 2 ന്യായം അന്വേഷിക്കുവിൻ; 1 പീഡിതനെ സഹായിക്കുവിൻ + 1:17 പീഡിതനെ സഹായിക്കുവിൻ പീഡിതനെ സഹായിക്കുവിൻ എന്നു എബ്രായ ബൈബിളിലും പീഡിപ്പിക്കുന്നവനെ നേർവ്വഴിക്കാക്കുവിൻ എന്നു മറ്റ് വിവർത്തനങ്ങളിലും ഉണ്ട്. ; 2 അനാഥനു ന്യായം നടത്തിക്കൊടുക്കുവിൻ; 2 വിധവയ്ക്കുവേണ്ടി വാദിക്കുവിൻ. 1

ബൈബിൾ (മലയാളം)

In The King James Version

Learn to do well; seek judgment, relieve the oppressed, judge the fatherless, plead for the widow.

In Context

16നിങ്ങളെ കഴുകി ശുദ്ധമാക്കുവിൻ; 2 നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ 1 എന്‍റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളയുവിൻ; 2 തിന്മ ചെയ്യുന്നതു മതിയാക്കുവിൻ. 1

18വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു; 1 “നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പായിരുന്നാലും 2 ഹിമംപോലെ വെളുക്കും; 1 രക്താംബരംപോലെ ചുവപ്പായിരുന്നാലും 2 പഞ്ഞിപോലെ ആയിത്തീരും. 1

Read all of Isaiah 1

Cross References

Psalms 82:3എളിയവനും അനാഥനും ന്യായം പാലിച്ചുകൊടുക്കുവിൻ; 2 പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുക്കുവിൻ. 1

Proverbs 21:3നീതിയും ന്യായവും പ്രവർത്തിക്കുന്നത് 2 യഹോവയ്ക്ക് ഹനനയാഗത്തെക്കാൾ സ്വീകാര്യം. 1

Isaiah 1:23നിന്‍റെ പ്രഭുക്കന്മാർ മത്സരികൾ; 2 കള്ളന്മാരുടെ കൂട്ടാളികൾ തന്നെ; 1 അവർ എല്ലാവരും സമ്മാനപ്രിയരും 2 പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; 1 അവർ അനാഥനു ന്യായം നടത്തിക്കൊടുക്കുന്നില്ല; 2 വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല. 1

Jeremiah 22:3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ നീതിയും ന്യായവും നടത്തി, കവർച്ചയ്ക്ക് ഇരയായവനെ പീഡകന്‍റെ കൈയിൽനിന്ന് വിടുവിക്കുവിൻ; പരദേശിയോടും അനാഥനോടും വിധവയോടും അന്യായവും ബലാല്‍ക്കാരവും ചെയ്യരുത്; ഈ സ്ഥലത്ത് കുറ്റമില്ലാത്ത രക്തം ചൊരിയുകയുമരുത്.

Ezekiel 22:7നിന്‍റെ നടുവിൽ അവർ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്‍റെ മദ്ധ്യേ അവർ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നിൽവച്ച് അവർ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.

Daniel 4:27ആകയാൽ രാജാവേ, എന്‍റെ ആലോചന തിരുമനസ്സിലേക്ക് പ്രസാദമായിരിക്കട്ടെ; നീതിയാൽ പാപങ്ങളും ദരിദ്രന്മാരോട് കരുണ കാണിക്കുന്നതിനാൽ അകൃത്യങ്ങളും പരിഹരിച്ചുകൊള്ളുക; ഒരുപക്ഷെ തിരുമനസ്സിലെ സുഖകാലം ദീർഘമായേക്കും.” 1 സ്വപ്നം നിറവേറുന്നു

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 1:17

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 1:16Isaiah 1Isaiah 1:18 →