Proverbs 22:25
നീ അവന്‍റെ വഴികളെ പഠിക്കുവാനും 2 നിന്‍റെ പ്രാണൻ കെണിയിൽ അകപ്പെടുവാനും സംഗതിവരരുത്. 1
ബൈബിൾ (മലയാളം)
In The King James Version
Lest thou learn his ways, and get a snare to thy soul.
In Context
24കോപശീലനോടു സഖിത്വമരുത്; 2 ക്രോധമുള്ള മനുഷ്യനോടുകൂടി നടക്കുകയും അരുത്. 1
Cross References
Proverbs 4:14ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്; 2 ദുർജ്ജനത്തിന്‍റെ വഴിയിൽ നടക്കുകയും അരുത്; 1
1 Corinthians 15:33വഞ്ചിക്കപ്പെടരുത്, “ദുഷിച്ച കൂട്ടുകെട്ട് സദാചാരം നശിപ്പിക്കുന്നു.”