Proverbs 4:14
ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്; 2 ദുർജ്ജനത്തിന്‍റെ വഴിയിൽ നടക്കുകയും അരുത്; 1
ബൈബിൾ (മലയാളം)
In The King James Version
Enter not into the path of the wicked, and go not in the way of evil men.
In Context
13പ്രബോധനം മുറുകെ പിടിക്കുക; വിട്ടുകളയരുത്; 2 അതിനെ കാത്തുകൊള്ളുക, അത് നിന്‍റെ ജീവനല്ലയോ. 1
15അതിനോട് അകന്നുനില്ക്കുക; അതിൽ നടക്കരുത്; 2 അത് വിട്ടുമാറി കടന്നുപോകുക. 1
Cross References
Psalms 26:4വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല; 2 കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല. 1
Proverbs 1:15മകനേ, നീ അവരുടെ വഴിക്ക് പോകരുത്; 2 നിന്‍റെ കാൽ അവരുടെ പാതയിൽ വയ്ക്കുകയും അരുത്. 1
Proverbs 5:8നിന്‍റെ വഴി അവളിൽ നിന്ന് അകറ്റുക; 2 അവളുടെ വീടിന്‍റെ വാതിലിനോട് അടുക്കരുത്. 1
Proverbs 9:6ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ട് ജീവിക്കുവിൻ! 2 വിവേകത്തിന്‍റെ മാർഗ്ഗത്തിൽ നടന്നുകൊള്ളുവിൻ.” 1
Proverbs 22:25നീ അവന്‍റെ വഴികളെ പഠിക്കുവാനും 2 നിന്‍റെ പ്രാണൻ കെണിയിൽ അകപ്പെടുവാനും സംഗതിവരരുത്. 1
1 Corinthians 15:33വഞ്ചിക്കപ്പെടരുത്, “ദുഷിച്ച കൂട്ടുകെട്ട് സദാചാരം നശിപ്പിക്കുന്നു.”