Proverbs 22:27
വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ട് 2 നിന്‍റെ കീഴിൽനിന്ന് നിന്‍റെ മെത്ത എടുത്തുകളയുവാൻ ഇടവരുത്തുന്നത് എന്തിന്? 1
ബൈബിൾ (മലയാളം)
In The King James Version
If thou hast nothing to pay, why should he take away thy bed from under thee?
In Context
28നിന്‍റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന 2 പണ്ടത്തെ അതിര്‍ നീ മാറ്റരുത്. 1
Cross References
2 Kings 4:1പ്രവാചകശിഷ്യന്മാരിൽ ഒരാളുടെ ഭാര്യ എലീശയോടു നിലവിളിച്ചു പറഞ്ഞത്: “നിന്‍റെ ദാസനായിരുന്ന എന്‍റെ ഭർത്താവ് മരിച്ചുപോയി; നിന്‍റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; എന്‍റെ ഭർത്താവ് കടക്കാരനായി മരിച്ചതിനാൽ ഇപ്പോൾ ആ കടക്കാരൻ എന്‍റെ രണ്ടു മക്കളെ അടിമകളാക്കുവാൻ ഭാവിക്കുന്നു.”