Proverbs 22:28
നിന്‍റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന 2 പണ്ടത്തെ അതിര്‍ നീ മാറ്റരുത്. 1
ബൈബിൾ (മലയാളം)
In The King James Version
Remove not the ancient landmark, which thy fathers have set.
In Context
Cross References
Deuteronomy 19:14”നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്ത് നീ കൈവശമാക്കുവാനിരിക്കുന്ന നിന്‍റെ അവകാശത്തിൽ പൂർവ്വികന്മാർ വച്ചിരിക്കുന്ന കൂട്ടുകാരന്‍റെ അതിര്‍ നീക്കരുത്. 1 സാക്ഷികൾ
Job 24:2ചിലർ അതിരുകളെ മാറ്റുന്നു; 2 ചിലർ ആട്ടിൻകൂട്ടത്തെ കവർന്നു കൊണ്ടുപോയി മേയ്ക്കുന്നു. 1
Proverbs 24:15ദുഷ്ടാ, നീ നീതിമാന്‍റെ പാർപ്പിടത്തിന് പതിയിരിക്കരുത്; 2 അവന്‍റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കുകയുമരുത്. 1