Proverbs 23:13
ബാലന് ശിക്ഷ കൊടുക്കാതിരിക്കരുത്; 2 വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകുകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
Withhold not correction from the child: for if thou beatest him with the rod, he shall not die.
In Context
12നിന്‍റെ ഹൃദയം പ്രബോധനത്തിനും 2 നിന്‍റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്കുക. 1
14വടികൊണ്ട് അവനെ അടിക്കുന്നതിനാൽ 2 നീ അവന്‍റെ പ്രാണനെ പാതാളത്തിൽനിന്ന് വിടുവിക്കും. 1
Cross References
Proverbs 13:24വടി ഉപയോഗിക്കാത്തവൻ തന്‍റെ മകനെ പകക്കുന്നു; 2 അവനെ സ്നേഹിക്കുന്നവൻ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു. 1
Proverbs 22:15ബാലന്‍റെ ഹൃദയത്തോട് ഭോഷത്തം പറ്റിയിരിക്കുന്നു; 2 ശിക്ഷയ്ക്കുള്ള വടി അതിനെ അവനിൽനിന്ന് അകറ്റിക്കളയും. 1
Proverbs 29:17നിന്‍റെ മകനെ ശിക്ഷിക്കുക; അവൻ നിനക്കു ആശ്വാസമായിത്തീരും; 2 അവൻ നിന്‍റെ മനസ്സിന് പ്രമോദം വരുത്തും. 1