The Bible Software
bible.softwareProverbsProverbs 29 › Proverbs 29:17

Proverbs 29:17

നിന്‍റെ മകനെ ശിക്ഷിക്കുക; അവൻ നിനക്കു ആശ്വാസമായിത്തീരും; 2 അവൻ നിന്‍റെ മനസ്സിന് പ്രമോദം വരുത്തും. 1

ബൈബിൾ (മലയാളം)

In The King James Version

Correct thy son, and he shall give thee rest; yea, he shall give delight unto thy soul.

In Context

16ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു; 2 നീതിമാന്മാർ അവരുടെ വീഴ്ച കാണും. 1

18വെളിപ്പാട് ഇല്ലാത്തിടത്ത് ജനം മര്യാദവിട്ടു നടക്കുന്നു; 2 ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ. 1

Read all of Proverbs 29

Cross References

Proverbs 10:1ശലോമോന്‍റെ സദൃശവാക്യങ്ങൾ: 1 ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; 2 ഭോഷനായ മകൻ അമ്മയ്ക്ക് വ്യസനം ഉളവാക്കുന്നു. 1

Proverbs 19:18പ്രത്യാശയുള്ളേടത്തോളം നിന്‍റെ മകനെ ശിക്ഷിക്കുക; 2 എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുത്. 1

Proverbs 23:13ബാലന് ശിക്ഷ കൊടുക്കാതിരിക്കരുത്; 2 വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകുകയില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 29:17

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 29:16Proverbs 29Proverbs 29:18 →