Proverbs 24:10
കഷ്ടകാലത്ത് നീ പതറിപ്പോയാൽ 2 നിന്‍റെ ബലം കുറഞ്ഞുപോകും. 1
ബൈബിൾ (മലയാളം)
In The King James Version
If thou faint in the day of adversity, thy strength is small.
In Context
9ഭോഷന്‍റെ നിരൂപണം പാപം തന്നെ; 2 പരിഹാസി മനുഷ്യർക്ക് വെറുപ്പാകുന്നു. 1
Cross References
Job 4:5എന്നാൽ ഇപ്പോൾ നിനക്കതു സംഭവിക്കുമ്പോൾ നീ വിഷാദിക്കുന്നു; 2 നിനക്കതു തട്ടിയിട്ടു; നീ ഭ്രമിച്ചുപോകുന്നു. 1
Jeremiah 51:46ദേശത്ത് കേൾക്കുന്ന വർത്തമാനംകൊണ്ടും 2 ആണ്ടുതോറും കേൾക്കുന്ന വാർത്തകൾ നിമിത്തവും 1 സാഹസകൃത്യങ്ങൾ ദേശത്ത് നടക്കുമ്പോഴും 2 അധിപതി അധിപതിക്കു വിരോധമായി എഴുന്നേല്ക്കുമ്പോഴും 1 നിങ്ങളുടെ ധൈര്യം ക്ഷയിച്ചുപോകരുത്; 2 നിങ്ങൾ ഭയപ്പെടുകയും അരുത്. 1
2 Corinthians 4:1അതുകൊണ്ട് ഞങ്ങൾക്ക് കരുണ ലഭിച്ചിട്ട് ഈ ശുശ്രൂഷ ലഭിക്കുകയാൽ ഞങ്ങൾ അധൈര്യപ്പെടാതെ
Hebrews 12:3നിങ്ങൾ മാനസികമായി ക്ഷീണിച്ച് തളരാതിരിപ്പാൻ, പാപികൾ തനിക്കു വിരോധമായി പറഞ്ഞ ഹീനമായതും വെറുപ്പോടെയുമുള്ള കുറ്റപ്പെടുത്തലുകളെ സഹിച്ച ക്രിസ്തുവിനെ ധ്യാനിച്ചുകൊൾവിൻ. 1 ദൈവികശിക്ഷണം
Revelation 2:13നിന്‍റെ പ്രവൃത്തിയും നീ എവിടെ താമസിക്കുന്നു എന്നും അത് സാത്താന്‍റെ സിംഹാസനം ഉള്ള സ്ഥലം എന്നും ഞാൻ അറിയുന്നു; എന്നിട്ടും നീ എന്‍റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയിൽ, സാത്താൻ താമസിക്കുന്നിടത്ത് തന്നെ, എന്‍റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസ് കൊല ചെയ്യപ്പെട്ട കാലത്തുപോലും നീ എന്നിലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.