Proverbs 24:11
മരണത്തിന് കൊണ്ടുപോകുന്നവരെ വിടുവിക്കുക; 2 കൊലക്കളത്തിലേക്ക് വിറച്ച് ചെല്ലുന്നവരെ രക്ഷിക്കുവാൻ ശ്രമിക്കുക. 1
ബൈബിൾ (മലയാളം)
In The King James Version
If thou forbear to deliver them that are drawn unto death, and those that are ready to be slain;
In Context
10കഷ്ടകാലത്ത് നീ പതറിപ്പോയാൽ 2 നിന്‍റെ ബലം കുറഞ്ഞുപോകും. 1
Cross References
Job 29:17നീതികെട്ടവന്‍റെ അണപ്പല്ല് ഞാൻ തകർത്തു; 2 അവന്‍റെ പല്ലിനിടയിൽനിന്ന് ഇരയെ പറിച്ചെടുത്തു. 1
Isaiah 58:6അന്യായബന്ധനങ്ങളെ അഴിക്കുക; 2 നുകത്തിൻ്റെ അമിക്കയറുകളെ അഴിക്കുക; 1 പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക; 2 എല്ലാ നുകത്തെയും തകർക്കുക; 2 ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം? 1
Luke 23:23അവരോ അവനെ ക്രൂശിക്കേണ്ടതിന് തുടർച്ചയായി നിലവിളിച്ചുകൊണ്ടിരുന്നു; അവരുടെ നിലവിളി ഫലിച്ചു;
Acts 18:17എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ച് ന്യായാസനത്തിൻ്റെ മുമ്പിൽവച്ച് അടിച്ചു; ഇതു ഒന്നും ഗല്ലിയോൻ കാര്യമാക്കിയില്ല.
Acts 23:10അങ്ങനെ അക്രമാസക്തമായ വലിയ ലഹള ആയതുകൊണ്ട് അവർ പൗലൊസിനെ ചീന്തിക്കളയും എന്നു സഹസ്രാധിപൻ ഭയപ്പെട്ടു, പടയാളികൾ ഇറങ്ങിവന്ന് അവനെ അവരുടെ നടുവിൽനിന്ന് പിടിച്ചെടുത്ത് കോട്ടയിൽ കൊണ്ടുപോകുവാൻ കല്പിച്ചു.
1 John 3:16ക്രിസ്തു നമുക്കുവേണ്ടി തന്‍റെ പ്രാണനെ വച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്ത് എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാർക്കുവേണ്ടി പ്രാണനെ വച്ചുകൊടുക്കേണ്ടതാകുന്നു.