Proverbs 24:18
യഹോവ കണ്ടിട്ട് അവിടുത്തേയ്ക്ക് ഇഷ്ടക്കേടാകുവാനും 2 തന്‍റെ കോപം അവങ്കൽനിന്ന് മാറ്റിക്കളയുവാനും മതി. 1
ബൈബിൾ (മലയാളം)
In The King James Version
Lest the LORD see it, and it displease him, and he turn away his wrath from him.
In Context
17നിന്‍റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്; 2 അവൻ ഇടറുമ്പോൾ നിന്‍റെ ഹൃദയം ആനന്ദിക്കരുത്. 1
19ദുഷ്പ്രവൃത്തിക്കാർനിമിത്തം മുഷിയരുത്; 2 ദുഷ്ടന്മാരോട് അസൂയപ്പെടുകയും അരുത്. 1
Cross References
Zechariah 1:15ഞാൻ അല്പം മാത്രം കോപിച്ചിരിക്കെ അവർ അനർത്ഥത്തിനായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജനതകളോടു ഞാൻ അത്യന്തം കോപിക്കുന്നു.’