Proverbs 24:19
ദുഷ്പ്രവൃത്തിക്കാർനിമിത്തം മുഷിയരുത്; 2 ദുഷ്ടന്മാരോട് അസൂയപ്പെടുകയും അരുത്. 1
ബൈബിൾ (മലയാളം)
In The King James Version
Fret not thyself because of evil men, neither be thou envious at the wicked;
In Context
18യഹോവ കണ്ടിട്ട് അവിടുത്തേയ്ക്ക് ഇഷ്ടക്കേടാകുവാനും 2 തന്‍റെ കോപം അവങ്കൽനിന്ന് മാറ്റിക്കളയുവാനും മതി. 1
20ദോഷിക്ക് പ്രതിഫലമുണ്ടാകുകയില്ല; 2 ദുഷ്ടന്‍റെ വിളക്ക് കെട്ടുപോകും. 1
Cross References
Psalms 1:1ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും 2 പാപികളുടെ വഴിയിൽ നില്‍ക്കാതെയും 2 പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും 1
Psalms 37:1ദുഷ്പ്രവൃത്തിക്കാർനിമിത്തം നീ ദുഃഖിക്കരുത്; 2 നീതികേട് പ്രവർത്തിക്കുന്നവരോട് അസൂയപ്പെടുകയുമരുത്. 1
Psalms 119:115എന്‍റെ ദൈവത്തിന്‍റെ കല്പനകൾ ഞാൻ പ്രമാണിക്കേണ്ടതിന് 2 ദുഷ്കർമ്മികളേ, എന്നെവിട്ടു പോകുവിൻ. 1
Proverbs 23:17നിന്‍റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്; 2 നീ എല്ലായ്‌പ്പോഴും യഹോവഭക്തിയോടിരിക്കുക. 1
2 Corinthians 6:17അതുകൊണ്ട്, 1 “അവരുടെ നടുവിൽനിന്ന് പുറപ്പെട്ടു വേർപെട്ടിരിക്കുവിൻ 2 എന്നു കർത്താവ് അരുളിച്ചെയ്യുന്നു; 1 അശുദ്ധമായത് ഒന്നും തൊടരുത്; 2 എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ട് 1
2 Timothy 3:2എന്തുകൊണ്ടെന്നാൽ മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും