The Bible Software
bible.softwareProverbsProverbs 24 › Proverbs 24:32

Proverbs 24:32

ഞാൻ അത് നോക്കി വിചാരിക്കുകയും 2 അത് കണ്ടു ഉപദേശം പ്രാപിക്കുകയും ചെയ്തു. 1

ബൈബിൾ (മലയാളം)

In The King James Version

Then I saw, and considered it well: I looked upon it, and received instruction.

In Context

31അവിടെ മുള്ള് പടർന്നുപിടിച്ചിരിക്കുന്നതും 2 കള നിറഞ്ഞ് നിലം മൂടിയിരിക്കുന്നതും 2 അതിന്‍റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു. 1

33കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, 2 കുറെക്കൂടെ കൈകെട്ടി കിടപ്പ്. 1

Read all of Proverbs 24

Cross References

Deuteronomy 13:11മേലാൽ നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാര്യം നടക്കാതിരിപ്പാൻ യിസ്രായേലെല്ലാം ഈ വർത്തമാനം കേട്ടു ഭയപ്പെടേണം.

Deuteronomy 32:29ഹാ, അവർ ജ്ഞാനികളായി ഇതു ഗ്രഹിച്ച് 2 തങ്ങളുടെ ഭാവിയെപ്പറ്റി ചിന്തിച്ചെങ്കിൽ കൊള്ളാമായിരുന്നു. 1

Psalms 4:4കോപിച്ചാൽ പാപം ചെയ്യാതിരിക്കുവിൻ; 2 നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ച് സ്വസ്ഥമായിരിക്കുവിൻ. സേലാ. 1

Luke 2:51പിന്നെ അവൻ അവരോടുകൂടെ നസറെത്തിൽ വന്നു മാതാപിതാക്കളെ അനുസരിച്ചു ജീവിച്ചു. ഈ കാര്യങ്ങൾ എല്ലാം അവന്‍റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.

1 Corinthians 10:11ഇത് ഒരു ദൃഷ്ടാന്തത്തിനായി അവർക്ക് സംഭവിക്കുകയും ലോകാവസാനം വന്നെത്തിയിരിക്കുന്ന നമ്മുടെ ഗുണദോഷത്തിനായി എഴുതിയുമിരിക്കുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 24:32

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 24:31Proverbs 24Proverbs 24:33 →