The Bible Software
bible.softwareProverbsProverbs 24 › Proverbs 24:31

Proverbs 24:31

അവിടെ മുള്ള് പടർന്നുപിടിച്ചിരിക്കുന്നതും 2 കള നിറഞ്ഞ് നിലം മൂടിയിരിക്കുന്നതും 2 അതിന്‍റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു. 1

ബൈബിൾ (മലയാളം)

In The King James Version

And, lo, it was all grown over with thorns, and nettles had covered the face thereof, and the stone wall thereof was broken down.

In Context

30ഞാൻ മടിയന്‍റെ നിലത്തിനരികിലും 2 ബുദ്ധിഹീനന്‍റെ മുന്തിരിത്തോട്ടത്തിന് സമീപത്തും കൂടി പോയി 1

32ഞാൻ അത് നോക്കി വിചാരിക്കുകയും 2 അത് കണ്ടു ഉപദേശം പ്രാപിക്കുകയും ചെയ്തു. 1

Read all of Proverbs 24

Cross References

Genesis 3:17ആദാമിനോട് കല്പിച്ചതോ: “നീ നിന്‍റെ ഭാര്യയുടെ വാക്ക് അനുസരിക്കുകയും തിന്നരുതെന്ന് ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ട് നിന്‍റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്‍റെ ആയുഷ്ക്കാലം മുഴുവൻ നീ കഷ്ടതയോടെ അതിൽനിന്ന് ഉപജീവനം കഴിക്കും.

Proverbs 13:4മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; 2 ഉത്സാഹികളുടെ പ്രാണന് പുഷ്ടിയുണ്ടാകും. 1

Proverbs 20:4മടിയൻ ശീതം നിമിത്തം നിലം ഉഴുന്നില്ല; 2 കൊയ്ത്തുകാലത്ത് അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല. 1

Proverbs 23:21കുടിയനും അമിതഭോജകനും ദരിദ്രരായ്തീരും; 2 ആലസ്യം പഴന്തുണി ഉടുക്കുമാറാക്കും. 1

Isaiah 5:5അതിനാൽ വരുവിൻ; ഞാൻ എന്‍റെ മുന്തിരിത്തോട്ടത്തോട് 2 എന്ത് ചെയ്യും എന്നു നിങ്ങളോട് അറിയിക്കാം; 1 ഞാൻ അതിന്‍റെ വേലി പൊളിച്ചുകളയും; 2 അത് തിന്നു പോകും; 1 ഞാൻ അതിന്‍റെ മതിൽ ഇടിച്ചുകളയും; 2 അത് ചവിട്ടി മെതിച്ചുപോകും. 1

Jeremiah 4:3യെഹൂദാപുരുഷന്മാരോടും യെരൂശലേമ്യരോടും 2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നിങ്ങൾ മുള്ളുകളുടെ ഇടയിൽ വിതയ്ക്കാതെ, 2 തരിശുനിലം ഉഴുവിൻ.” 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 24:31

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 24:30Proverbs 24Proverbs 24:32 →