Proverbs 24:5
ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു; 2 പരിജ്ഞാനമുള്ളവൻ ബലം വർദ്ധിപ്പിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
A wise man is strong; yea, a man of knowledge increaseth strength.
In Context
4പരിജ്ഞാനംകൊണ്ട് അതിന്‍റെ മുറികളിൽ 2 വിലയേറിയതും മനോഹരവുമായ സകലസമ്പത്തും നിറഞ്ഞുവരുന്നു. 1
6ബുദ്ധിയുള്ള ആലോചനയാൽ നീ യുദ്ധം നടത്തി ജയിക്കും; 2 മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ട്. 1
Cross References
Proverbs 8:14ആലോചനയും പരിജ്ഞാനവും എനിക്കുള്ളത്; 2 ഞാൻ തന്നെ വിവേകം; എനിക്ക് വീര്യബലം ഉണ്ട്. 1
Proverbs 21:22ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും 2 അതിന്‍റെ ആശ്രയമായ കോട്ട ഇടിച്ചുകളയുകയും ചെയ്യുന്നു. 1
Ecclesiastes 9:14ചെറിയ ഒരു പട്ടണം ഉണ്ടായിരുന്നു; അതിൽ മനുഷ്യർ ചുരുക്കമായിരുന്നു; ശക്തനായ ഒരു രാജാവ് അതിന്‍റെ നേരെ വന്ന്, അതിനെ ഉപരോധിച്ചു; അതിനെതിരെ വലിയ കൊത്തളങ്ങൾ പണിതു.
Isaiah 40:31എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; 2 അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും; 1 അവർ തളർന്നുപോകാതെ ഓടുകയും 2 ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.