The Bible Software
bible.softwareProverbsProverbs 24 › Proverbs 24:7

Proverbs 24:7

ജ്ഞാനം ഭോഷന് അപ്രാപ്യമായിരിക്കുന്നു; 2 അവൻ പട്ടണവാതില്‍ക്കൽ വായ് തുറക്കുന്നില്ല. 1

ബൈബിൾ (മലയാളം)

In The King James Version

Wisdom is too high for a fool: he openeth not his mouth in the gate.

In Context

6ബുദ്ധിയുള്ള ആലോചനയാൽ നീ യുദ്ധം നടത്തി ജയിക്കും; 2 മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ട്. 1

8ദോഷം ചെയ്യുവാൻ നിരൂപിക്കുന്നവനെ 2 ദുഷ്ക്കർമ്മി എന്നു പറഞ്ഞുവരുന്നു; 1

Read all of Proverbs 24

Cross References

Job 5:4അവന്‍റെ മക്കൾ രക്ഷയോട് അകന്നിരിക്കുന്നു; 2 അവർ രക്ഷകനില്ലാതെ വാതില്‍ക്കൽവച്ച് തകർന്നുപോകുന്നു. 1

Job 31:21“പട്ടണവാതില്‍ക്കൽ എനിക്ക് സഹായം ഉണ്ടെന്ന് കണ്ടിട്ട് 2 ഞാൻ അനാഥന്‍റെ നേരെ കയ്യോങ്ങിയെങ്കിൽ, 1

Psalms 92:5യഹോവേ, അങ്ങേയുടെ പ്രവൃത്തികൾ എത്രമാത്രം വലിയവയാകുന്നു! 2 അങ്ങേയുടെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നെ. 1

Proverbs 15:24ബുദ്ധിമാന്‍റെ ജീവയാത്ര ഉയരത്തിലേക്കാകുന്നു; 2 കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും. 1

Proverbs 22:22എളിയവനോട് അവൻ എളിയവനാകുകകൊണ്ട് കവർച്ച ചെയ്യരുത്; 2 അരിഷ്ടനെ പടിവാതില്ക്കൽവച്ചു പീഡിപ്പിക്കുകയും അരുത്. 1

Proverbs 31:8ഊമനു വേണ്ടി നിന്‍റെ വായ് തുറക്കുക; 2 ക്ഷയിച്ചുപോകുന്ന എല്ലാവരുടെയും കാര്യത്തിൽ തന്നെ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 24:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 24:6Proverbs 24Proverbs 24:8 →