Proverbs 15:24
ബുദ്ധിമാന്‍റെ ജീവയാത്ര ഉയരത്തിലേക്കാകുന്നു; 2 കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും. 1
ബൈബിൾ (മലയാളം)
In The King James Version
The way of life is above to the wise, that he may depart from hell beneath.
In Context
23താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന് സന്തോഷം വരും; 2 തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം! 1
25അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും; 2 വിധവയുടെ അതിര്‍ അവിടുന്ന് ഉറപ്പിക്കും. 1
Cross References
Psalms 139:24വ്യസനത്തിനുള്ള വഴികൾ എന്നിൽ ഉണ്ടോ എന്നു നോക്കി, 2 ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.
Proverbs 5:5അവളുടെ കാലുകൾ മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു; 2 അവളുടെ കാലടികൾ പാതാളത്തിലേക്ക് ഓടുന്നു. 1
Proverbs 7:27അവളുടെ വീട് പാതാളത്തിലേക്കുള്ള വഴിയാകുന്നു; 2 അത് മരണത്തിന്‍റെ അറകളിലേക്ക് ചെല്ലുന്നു.
Proverbs 23:14വടികൊണ്ട് അവനെ അടിക്കുന്നതിനാൽ 2 നീ അവന്‍റെ പ്രാണനെ പാതാളത്തിൽനിന്ന് വിടുവിക്കും. 1
Matthew 7:14ജീവങ്കലേക്ക് പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്; അത് കണ്ടെത്തുന്നവർ ചുരുക്കമത്രേ. 1 ഫലങ്ങളാൽ തിരിച്ചറിയൂ
Philippians 3:20നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; കർത്താവായ യേശുക്രിസ്തു എന്ന രക്ഷിതാവ് അവിടെനിന്നും വരുമെന്ന് നാം താല്പര്യത്തോടെ കാത്തിരിക്കുന്നു.