Proverbs 25:13
വിശ്വസ്തനായ ദൂതൻ തന്നെ അയക്കുന്നവർക്ക് 2 കൊയ്ത്തുകാലത്ത് + 25:13 കൊയ്ത്തുകാലത്ത് വേനല്ക്കാലത്ത് ഹിമത്തിന്‍റെ തണുപ്പുപോലെ; 2 അവൻ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
12കേട്ടനുസരിക്കുന്ന കാതിന് ജ്ഞാനിയുടെ ശാസന 2 പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു. 1
14ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവൻ 2 മഴയില്ലാത്ത മേഘവും കാറ്റുംപോലെയാകുന്നു. 1
Cross References
Proverbs 13:17ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു; 2 വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു. 1
Proverbs 26:6മൂഢന്‍റെ കൈവശം വർത്തമാനം അയക്കുന്നവൻ 2 സ്വന്തകാൽ മുറിച്ചുകളയുകയും അന്യായം കുടിക്കുകയും ചെയ്യുന്നു. 1