Proverbs 26:6
മൂഢന്‍റെ കൈവശം വർത്തമാനം അയക്കുന്നവൻ 2 സ്വന്തകാൽ മുറിച്ചുകളയുകയും അന്യായം കുടിക്കുകയും ചെയ്യുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
He that sendeth a message by the hand of a fool cutteth off the feet, and drinketh damage.
In Context
5മൂഢന് താൻ ജ്ഞാനിയെന്ന് തോന്നാതിരിക്കേണ്ടതിന് 2 അവന്‍റെ ഭോഷത്തത്തിനൊത്തവണ്ണം അവനോട് ഉത്തരം പറയുക. 1
7മൂഢന്മാരുടെ വായിലെ സദൃശവാക്യം 2 മുടന്തന്‍റെ കാൽ ഞാന്നു കിടക്കുന്നതുപോലെ. 1
Cross References
Proverbs 10:26ചൊറുക്ക പല്ലിനും പുക കണ്ണിനും എങ്ങനെയോ, 2 അങ്ങനെയാകുന്നു മടിയൻ തന്നെ അയയ്ക്കുന്നവർക്ക്. 1
Proverbs 25:13വിശ്വസ്തനായ ദൂതൻ തന്നെ അയക്കുന്നവർക്ക് 2 കൊയ്ത്തുകാലത്ത് + 25:13 കൊയ്ത്തുകാലത്ത് വേനല്ക്കാലത്ത് ഹിമത്തിന്‍റെ തണുപ്പുപോലെ; 2 അവൻ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു. 1