Proverbs 25:9
നിന്‍റെ വഴക്ക് കൂട്ടുകാരനുമായി പറഞ്ഞു തീർക്കുക; 2 എന്നാൽ മറ്റൊരുത്തന്‍റെ രഹസ്യം വെളിപ്പെടുത്തരുത്. 1
ബൈബിൾ (മലയാളം)
In The King James Version
Debate thy cause with thy neighbour himself; and discover not a secret to another:
In Context
10കേൾക്കുന്നവൻ നിന്നെ നിന്ദിക്കുവാനും 2 നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുത്. 1
Cross References
Proverbs 20:19നുണയനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; 2 ആകയാൽ വിടുവായനോട് ഇടപെടരുത്. 1