Proverbs 26:13
“വഴിയിൽ സിംഹം ഉണ്ട്, തെരുവീഥികളിൽ ഉഗ്രസിംഹം ഉണ്ട്” 2 എന്നിങ്ങനെ മടിയൻ പറയുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The slothful man saith, There is a lion in the way; a lion is in the streets.
In Context
14കതക് വിജാഗിരിയിൽ എന്നപോലെ 2 മടിയൻ തന്‍റെ കിടക്കയിൽ തിരിയുന്നു. 1
Cross References
Proverbs 19:15മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; 2 അലസചിത്തൻ പട്ടിണികിടക്കും. 1
Matthew 25:25ഞാൻ ഭയപ്പെട്ട് നീ എനിക്ക് തന്ന താലന്തു നിലത്തു മറച്ചുവച്ചു; ഇതാ, നിനക്കു അവകാശപ്പെട്ടത് എടുത്തുകൊൾക എന്നു പറഞ്ഞു.