Proverbs 26:14
കതക് വിജാഗിരിയിൽ എന്നപോലെ 2 മടിയൻ തന്‍റെ കിടക്കയിൽ തിരിയുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
As the door turneth upon his hinges, so doth the slothful upon his bed.
In Context
13“വഴിയിൽ സിംഹം ഉണ്ട്, തെരുവീഥികളിൽ ഉഗ്രസിംഹം ഉണ്ട്” 2 എന്നിങ്ങനെ മടിയൻ പറയുന്നു. 1
15മടിയൻ തന്‍റെ കൈ തളികയിൽ പൂഴ്ത്തുന്നു; 2 വായിലേക്ക് തിരികെ കൊണ്ടുവരുന്നത് അവനു പ്രയാസം. 1
Cross References
Proverbs 12:24ഉത്സാഹികളുടെ കൈ അധികാരം നടത്തും; 2 മടിയൻ അടിമവേലയ്ക്കു പോകേണ്ടിവരും. 1
Proverbs 24:33കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, 2 കുറെക്കൂടെ കൈകെട്ടി കിടപ്പ്. 1