The Bible Software
bible.softwareProverbsProverbs 27 › Proverbs 27:20

Proverbs 27:20

പാതാളത്തിനും നരകത്തിനും ഒരിക്കലും തൃപ്തി വരുന്നില്ല; 2 മനുഷ്യന്‍റെ ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും തൃപ്തി വരുന്നില്ല + 27:20 മനുഷ്യന്‍റെ ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും തൃപ്തി വരുന്നില്ല മനുഷ്യന്‍റെ കണ്ണിനും ഒരിക്കലും തൃപ്തി വരുന്നില്ല. 1

ബൈബിൾ (മലയാളം)

In The King James Version

Hell and destruction are never full; so the eyes of man are never satisfied.

In Context

19വെള്ളത്തിൽ മുഖത്തിന്‍റെ രൂപം പ്രതിഫലിച്ചുകാണുന്നതുപോലെ; 2 മനുഷ്യൻ തന്‍റെ ഹൃദയത്തിനൊത്തവണ്ണം മറ്റൊരുവനെ കാണുന്നു. 1

21വെള്ളിക്ക് പുടവും പൊന്നിന് മൂശയും ശോധന; 2 മനുഷ്യനോ അവന്‍റെ പ്രശംസ. 1

Read all of Proverbs 27

Cross References

Job 26:6പാതാളം ദൈവത്തിന്‍റെ മുമ്പിൽ തുറന്നുകിടക്കുന്നു; 2 നരകം മറയില്ലാതെയിരിക്കുന്നു. 1

Proverbs 23:5നിന്‍റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്? 2 അത് ഇല്ലാതെയായിപ്പോകുമല്ലോ. 1 കഴുകൻ ആകാശത്തേക്ക് എന്നപോലെ 2 അത് ചിറകെടുത്ത് പറന്നുകളയും. 1

Proverbs 30:16പാതാളവും വന്ധ്യയുടെ ഗർഭപാത്രവും 2 വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും 2 ‘മതി’ എന്നു പറയാത്ത തീയും തന്നെ. 1

Ecclesiastes 2:10എന്‍റെ കണ്ണ് ആഗ്രഹിച്ചതൊന്നും ഞാൻ അതിന് നിഷേധിച്ചില്ല; എന്‍റെ ഹൃദയത്തിന് ഒരു സന്തോഷവും വിലക്കിയില്ല; എന്‍റെ സകലപ്രയത്നവും നിമിത്തം എന്‍റെ ഹൃദയം സന്തോഷിച്ചു; എന്‍റെ സകലപ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതുതന്നെ.

Ecclesiastes 5:10ദ്രവ്യപ്രിയന് ദ്രവ്യം കിട്ടിയിട്ടും തൃപ്തി വരുന്നില്ല. സമൃദ്ധിയിൽ കണ്ണുള്ളവന് ആദായം വർദ്ധിച്ചിട്ടും തൃപ്തി വരുന്നില്ല. അതും മായ തന്നെ.

Isaiah 5:14അതുകൊണ്ട് പാതാളം തൊണ്ട തുറന്നു, 2 വിസ്താരമായി വായ് പിളർന്നിരിക്കുന്നു; 1 അവരുടെ മഹിമയും ആരവവും ഘോഷവും 2 അവയിൽ ഉല്ലസിക്കുന്നവരും അതിലേക്ക് ഇറങ്ങിപ്പോകുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 27:20

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 27:19Proverbs 27Proverbs 27:21 →