The Bible Software
bible.softwareProverbsProverbs 28 › Proverbs 28:24

Proverbs 28:24

അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ട് 2 ‘അത് അക്രമമല്ല’ എന്നു പറയുന്നവൻ നാശകന്‍റെ സഖി. 1

ബൈബിൾ (മലയാളം)

In The King James Version

Whoso robbeth his father or his mother, and saith, It is no transgression; the same is the companion of a destroyer.

In Context

23ചക്കരവാക്ക് പറയുന്നവനെക്കാൾ 2 ശാസിക്കുന്നവനു പിന്നീട് പ്രീതി ലഭിക്കും. 1

25അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു; 2 യഹോവയിൽ ആശ്രയിക്കുന്നവൻ പുഷ്ടി പ്രാപിക്കും. 1

Read all of Proverbs 28

Cross References

Proverbs 13:20ജ്ഞാനികളോടുകൂടി നടക്കുക; നീയും ജ്ഞാനിയാകും; 2 ഭോഷന്മാർക്ക് കൂട്ടാളിയായവൻ വ്യസനിക്കേണ്ടിവരും. 1

Proverbs 19:26അപ്പനോട് അതിക്രമം കാണിക്കുകയും അമ്മയെ ഓടിച്ചുകളയുകയും ചെയ്യുന്നവൻ 2 ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു. 1

Proverbs 28:7ന്യായപ്രമാണം പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ; 2 ഭോജനപ്രിയന്മാർക്കു സഖിയായവൻ പിതാവിനെ അപമാനിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 28:24

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 28:23Proverbs 28Proverbs 28:25 →