Proverbs 28:7
ന്യായപ്രമാണം പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ; 2 ഭോജനപ്രിയന്മാർക്കു സഖിയായവൻ പിതാവിനെ അപമാനിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Whoso keepeth the law is a wise son: but he that is a companion of riotous men shameth his father.
In Context
6തന്‍റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ 2 പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ. 1
Cross References
Proverbs 2:1മകനേ, ജ്ഞാനത്തിന് ചെവികൊടുക്കുകയും 2 ബോധത്തിന് നിന്‍റെ ഹൃദയം ചായിക്കുകയും ചെയ്യേണ്ടതിന് 1
Proverbs 3:1മകനേ, എന്‍റെ ഉപദേശം മറക്കരുത്; 2 നിന്‍റെ ഹൃദയം എന്‍റെ കല്പനകൾ കാത്തുകൊള്ളട്ടെ. 1
Proverbs 23:19മകനേ, കേട്ടു ജ്ഞാനം പഠിക്കുക; 2 നിന്‍റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊള്ളുക. 1
Proverbs 28:24അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ട് 2 ‘അത് അക്രമമല്ല’ എന്നു പറയുന്നവൻ നാശകന്‍റെ സഖി. 1
Proverbs 29:15വടിയും ശാസനയും ജ്ഞാനം നല്കുന്നു; 2 തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന ബാലൻ അമ്മയ്ക്ക് ലജ്ജ വരുത്തുന്നു. 1
Luke 15:30വേശ്യമാരോടുകൂടി നിന്‍റെ മുതൽ നശിപ്പിച്ച ഈ നിന്‍റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവനുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.