Proverbs 28:9
ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളയുന്നവന്‍റെ 2 പ്രാർത്ഥന പോലും വെറുപ്പാകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
He that turneth away his ear from hearing the law, even his prayer shall be abomination.
In Context
Cross References
Psalms 66:18ഞാൻ എന്‍റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ 2 കർത്താവ് കേൾക്കുകയില്ലായിരുന്നു. 1
Psalms 109:7അവനെ വിസ്തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ; 2 അവന്‍റെ പ്രാർത്ഥന പാപമായിത്തീരട്ടെ. 1
Proverbs 21:13എളിയവന്‍റെ നിലവിളിക്ക് ചെവി പൊത്തിക്കളയുന്നവൻ 2 വിളിച്ചപേക്ഷിക്കുമ്പോൾ തനിക്കും ഉത്തരം ലഭിക്കുകയില്ല. 1
Isaiah 58:7വിശപ്പുള്ളവനു നിന്‍റെ അപ്പം നുറുക്കിക്കൊടുക്കുന്നതും 2 അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്‍റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും 1 നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും 2 നിന്‍റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു 2 നിന്നെത്തന്നെ മറയ്ക്കാതെയിരിക്കുന്നതും അല്ലയോ? 1
Zechariah 7:11എന്നാൽ ചെവികൊടുക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു; അവർ ദുശ്ശാഠ്യം കാണിക്കുകയും കേൾക്കാത്തവിധം ചെവി പൊത്തിക്കളയുകയും ചെയ്തു.
2 Timothy 4:3എന്തെന്നാൽ ജനങ്ങൾ ആരോഗ്യകരമായ ഉപദേശം സ്വീകരിക്കാതെ, കർണ്ണരസത്തിനായി സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ തങ്ങൾക്കായി വിളിച്ചുകൂട്ടുകയും