The Bible Software
bible.softwareProverbsProverbs 28 › Proverbs 28:10

Proverbs 28:10

നേരുള്ളവരെ ദുർമ്മാർഗ്ഗത്തിലേക്ക് തെറ്റിക്കുന്നവൻ 2 താൻ കുഴിച്ച കുഴിയിൽതന്നെ വീഴും; 2 നിഷ്കളങ്കരായവർ നന്മ അവകാശമാക്കും. 1

ബൈബിൾ (മലയാളം)

In The King James Version

Whoso causeth the righteous to go astray in an evil way, he shall fall himself into his own pit: but the upright shall have good things in possession.

In Context

9ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളയുന്നവന്‍റെ 2 പ്രാർത്ഥന പോലും വെറുപ്പാകുന്നു. 1

11ധനവാന് സ്വയം ജ്ഞാനിയായി തോന്നുന്നു; 2 ബുദ്ധിയുള്ള അഗതി അവനെ ശോധനചെയ്യുന്നു. 1

Read all of Proverbs 28

Cross References

Deuteronomy 7:12“നിങ്ങൾ ഈ വിധികൾ കേട്ടു പ്രമാണിച്ചാൽ നിന്‍റെ ദൈവമായ യഹോവ നിന്‍റെ പിതാക്കന്മാരോട് സത്യംചെയ്ത ഉടമ്പടിയും ദയയും നിന്നോട് പാലിക്കും.

Psalms 7:15അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, 2 കുഴിച്ച കുഴിയിൽ താൻതന്നെ വീണു. 1

Psalms 37:11എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും; 2 സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. 1

Proverbs 10:3യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; 2 ദുഷ്ടന്മാരുടെ മോഹത്തെയോ അവിടുന്ന് തള്ളിക്കളയുന്നു. 1

Proverbs 21:20ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്; 2 മൂഢൻ അവയെ ദുരുപയോഗം ചെയ്തുകളയുന്നു. 1

Proverbs 28:18നിഷ്കളങ്കനായി നടക്കുന്നവൻ സുരക്ഷിതനായിരിക്കും; 2 നടപ്പിൽ വക്രതയുള്ളവൻ പെട്ടെന്ന് വീഴും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 28:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 28:9Proverbs 28Proverbs 28:11 →