The Bible Software
bible.softwareProverbsProverbs 29 › Proverbs 29:7

Proverbs 29:7

നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു; 2 ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്ന് അറിയുന്നില്ല. 1

ബൈബിൾ (മലയാളം)

In The King James Version

The righteous considereth the cause of the poor: but the wicked regardeth not to know it.

In Context

6ദുഷ്ക്കർമ്മി തന്‍റെ ലംഘനത്തിൽ കുടുങ്ങുന്നു; 2 നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു. 1

8പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു; 2 ജ്ഞാനികൾ ക്രോധത്തെ ശമിപ്പിക്കുന്നു. 1

Read all of Proverbs 29

Cross References

1 Samuel 25:25ദുസ്സ്വഭാവിയായ + 25:25 ദുസ്സ്വഭാവിയായ ബെലിയാലായ നാബാലിനെ + 25:25 നാബാലിനെ ഭോഷനെ യജമാനൻ കാര്യമാക്കരുത്; അവൻ തന്‍റെ പേരുപോലെ തന്നെ ആകുന്നു. നാബാൽ എന്നാണല്ലോ അവന്‍റെ പേർ; ഭോഷത്തം മാത്രമേ അവന്‍റെ കയ്യിൽ ഉള്ളൂ. അടിയൻ, യജമാനൻ അയച്ച വേലക്കാരെ കണ്ടിരുന്നില്ല.

Job 31:13“എന്‍റെ ദാസനോ ദാസിയോ എന്നോട് വാദിച്ചിട്ട് 2 ഞാൻ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കിൽ, 1

Psalms 31:7ഞാൻ അങ്ങേയുടെ ദയയിൽ ആനന്ദിച്ച് സന്തോഷിക്കുന്നു; 2 അവിടുന്ന് എന്‍റെ അരിഷ്ടത കണ്ടു എന്‍റെ പ്രാണസങ്കടങ്ങൾ അറിഞ്ഞിരിക്കുന്നു. 1

Psalms 72:12അവൻ നിലവിളിക്കുന്ന ദരിദ്രനെയും 2 സഹായമില്ലാത്ത എളിയവനെയും രക്ഷിക്കുമല്ലോ. 1

Proverbs 31:8ഊമനു വേണ്ടി നിന്‍റെ വായ് തുറക്കുക; 2 ക്ഷയിച്ചുപോകുന്ന എല്ലാവരുടെയും കാര്യത്തിൽ തന്നെ. 1

Jeremiah 22:15ദേവദാരുകൊണ്ടു മികച്ചവൻ ആകുവാൻ ശ്രമിക്കുന്നതുകൊണ്ട് 2 നീ രാജാവായിത്തീരുമോ? 1 നിന്‍റെ അപ്പനും ഭക്ഷണപാനീയങ്ങൾ കഴിച്ച് 2 നീതിയും ന്യായവും നടത്തിയിരുന്നില്ലയോ? 2 അത് അവന് നന്മയായിത്തീർന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 29:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 29:6Proverbs 29Proverbs 29:8 →