The Bible Software
bible.softwareProverbsProverbs 3 › Proverbs 3:17

Proverbs 3:17

അതിന്‍റെ വഴികൾ സന്തുഷ്ടവും 2 അതിന്‍റെ പാതകളെല്ലാം സമാധാനവും ആകുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Her ways are ways of pleasantness, and all her paths are peace.

In Context

16അതിന്‍റെ വലങ്കയ്യിൽ ദീർഘായുസ്സും 2 ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു. 1

18അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അത് ജീവവൃക്ഷം; 2 അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ. 1 സൃഷ്ടിയിൽ ദൈവത്തിന്‍റെ ജ്ഞാനം 1

Read all of Proverbs 3

Cross References

Psalms 25:10യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക് 2 അവിടുത്തെ വഴികളെല്ലാം ദയയും സത്യവും ആകുന്നു. 1

Psalms 63:3അവിടുത്തെ ദയ ജീവനെക്കാൾ നല്ലതാകുന്നു; 2 എന്‍റെ അധരങ്ങൾ അങ്ങയെ സ്തുതിക്കും. 1

Psalms 119:14ഞാൻ സർവ്വസമ്പത്തിലും എന്നപോലെ 2 അങ്ങേയുടെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു. 1

Psalms 119:103തിരുവചനം എന്‍റെ നാവിന് എത്ര മധുരം! 2 അവ എന്‍റെ വായ്ക്ക് തേനിലും നല്ലത്. 1

Psalms 119:174യഹോവേ, ഞാൻ അങ്ങേയുടെ രക്ഷക്കായി വാഞ്ഛിക്കുന്നു; 2 അങ്ങേയുടെ ന്യായപ്രമാണം എന്‍റെ പ്രമോദം ആകുന്നു. 1

Proverbs 16:7ഒരുവന്‍റെ വഴികൾ യഹോവയ്ക്കു പ്രസാദകരമായിരിക്കുമ്പോൾ 2 അവിടുന്ന് അവന്‍റെ ശത്രുക്കളെപ്പോലും അവനുമായി സമാധാനത്തിലാക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 3:17

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 3:16Proverbs 3Proverbs 3:18 →