Proverbs 3:19
ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; 2 വിവേകത്താൽ അവിടുന്ന് ആകാശത്തെ ഉറപ്പിച്ചു. 1
ബൈബിൾ (മലയാളം)
In The King James Version
The LORD by wisdom hath founded the earth; by understanding hath he established the heavens.
In Context
20അവിടുത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു; 2 മേഘങ്ങൾ മഞ്ഞ് പൊഴിക്കുന്നു. 1
Cross References
Job 38:4“ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? 2 നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്കുക. 1
Psalms 136:5ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് - 2 അവിടുത്തെ ദയ എന്നേക്കുമുള്ളത്. 1
Proverbs 8:29വെള്ളം അവിടുത്തെ കല്പനയെ അതിക്രമിക്കാത്തവണ്ണം 2 അവിടുന്ന് സമുദ്രത്തിന് അതിരിട്ടപ്പോഴും 2 ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും 1
Jeremiah 51:15അവിടുന്ന് തന്‍റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; 2 തന്‍റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു; 2 തന്‍റെ വിവേകത്താൽ ആകാശത്തെ വിരിച്ചു. 1