Proverbs 30:1
യാക്കേയുടെ മകനായ ആഗൂരിന്‍റെ വചനങ്ങൾ; 1 ഒരു അരുളപ്പാടു; ആ പുരുഷൻ പ്രസ്താവിച്ചത്: 2 “ദൈവമേ, ഞാൻ അദ്ധ്വാനിച്ചു, 2 ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു + 30:1 ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു ഇതിന്‍റെ എബ്രായ പദം “ഊക്കാല്‍” എന്നാണ്. 1
ബൈബിൾ (മലയാളം)
In The King James Version
In Context
2ഞാൻ സകലമനുഷ്യരിലും ബുദ്ധിഹീനനാകുന്നു; 2 മാനുഷീകബുദ്ധി എനിക്കില്ല; 1
Cross References
Proverbs 31:1ലെമൂവേൽ രാജാവിന്‍റെ വചനങ്ങൾ; അവന്‍റെ അമ്മ അവന് ഉപദേശിച്ചുകൊടുത്ത അരുളപ്പാടു. 1