Proverbs 31:1
ലെമൂവേൽ രാജാവിന്‍റെ വചനങ്ങൾ; അവന്‍റെ അമ്മ അവന് ഉപദേശിച്ചുകൊടുത്ത അരുളപ്പാടു. 1
ബൈബിൾ (മലയാളം)
In The King James Version
The words of king Lemuel, the prophecy that his mother taught him.
In Context
2മകനേ, എന്ത്? ഞാൻ പ്രസവിച്ച മകനേ എന്ത്? 2 എന്‍റെ നേർച്ചകളുടെ മകനേ, എന്ത്? 1
Cross References
Proverbs 1:8മകനേ, അപ്പന്‍റെ പ്രബോധനം കേൾക്കുക; 2 അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയും അരുത്; 1
Proverbs 30:1യാക്കേയുടെ മകനായ ആഗൂരിന്‍റെ വചനങ്ങൾ; 1 ഒരു അരുളപ്പാടു; ആ പുരുഷൻ പ്രസ്താവിച്ചത്: 2 “ദൈവമേ, ഞാൻ അദ്ധ്വാനിച്ചു, 2 ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു + 30:1 ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു ഇതിന്‍റെ എബ്രായ പദം “ഊക്കാല്‍” എന്നാണ്. 1
2 Timothy 3:15നീ പഠിച്ചും നിശ്ചയം പ്രാപിച്ചുമിരിക്കുന്നതിൽ നിലനിൽക്കുക.