Proverbs 30:19
ആകാശത്ത് കഴുകന്‍റെ വഴിയും 2 പാറമേൽ സർപ്പത്തിന്‍റെ വഴിയും 1 സമുദ്രമദ്ധ്യത്തിൽ കപ്പലിന്‍റെ വഴിയും 2 കന്യകയോടുകൂടി പുരുഷന്‍റെ വഴിയും തന്നെ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
18എനിക്ക് അതിവിസ്മയമായി തോന്നുന്നത് മൂന്നുണ്ട്; 2 എനിക്ക് അറിഞ്ഞുകൂടാത്തത് നാലുണ്ട്: 1
Cross References
Exodus 22:16“വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു കന്യകയെ ഒരാൾ വശീകരിച്ച് അവളോടുകൂടെ ശയിച്ചാൽ അവൻ സ്ത്രീധനം കൊടുത്ത് അവളെ വിവാഹം കഴിക്കേണം.
Isaiah 40:31എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; 2 അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും; 1 അവർ തളർന്നുപോകാതെ ഓടുകയും 2 ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.