Proverbs 30:20
വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നെ: 2 അവൾ തിന്നു വായ് തുടച്ചിട്ട്, 2 ‘ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല’ എന്നു പറയുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
21മൂന്നിന്‍റെ നിമിത്തം ഭൂമി വിറയ്ക്കുന്നു; 2 നാലിന്‍റെ നിമിത്തം അതിന് സഹിച്ചുകൂടാ: 1
Cross References
2 Samuel 11:4ദാവീദ് ദൂതന്മാരെ അയച്ച് അവളെ വരുത്തി; അവൾ അവന്‍റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നതുകൊണ്ട് അവൻ അവളോടുകൂടി ശയിച്ചു; അവൾ തന്‍റെ വീട്ടിലേക്ക് മടങ്ങിപ്പോയി.
Proverbs 7:13അവൾ അവനെ പിടിച്ചുചുംബിച്ച്, 2 ലജ്ജകൂടാതെ അവനോട് പറയുന്നത് 1