Proverbs 30:33
പാല് കടഞ്ഞാൽ വെണ്ണയുണ്ടാകും; 2 മൂക്കു ഞെക്കിയാൽ ചോര വരും; 2 കോപം ഇളക്കിയാൽ വഴക്കുണ്ടാകും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Proverbs 15:18ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; 2 ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു. 1
Proverbs 17:14കലഹത്തിന്‍റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; 2 ആകയാൽ കലഹമാകുംമുമ്പ് തർക്കം നിർത്തിക്കളയുക. 1
Proverbs 28:25അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു; 2 യഹോവയിൽ ആശ്രയിക്കുന്നവൻ പുഷ്ടി പ്രാപിക്കും. 1