The Bible Software
bible.softwareProverbsProverbs 31 › Proverbs 31:10

Proverbs 31:10

സാമർത്ഥ്യമുള്ള ഭാര്യയെ ആർക്ക് കിട്ടും? 2 അവളുടെ വില മുത്തുകളിലും ഏറിയത്. 1

ബൈബിൾ (മലയാളം)

In The King James Version

Who can find a virtuous woman? for her price is far above rubies.

In Context

9നിന്‍റെ വായ് തുറന്ന് നീതിയോടെ ന്യായം വിധിക്കുക; 2 എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തുകൊടുക്കുക. 1 സാമർത്ഥ്യമുള്ള ഭാര്യ 1

11ഭർത്താവിന്‍റെ ഹൃദയം അവളെ വിശ്വസിക്കുന്നു; 2 അവന്‍റെ ലാഭത്തിന് ഒരു കുറവുമില്ല. 1

Read all of Proverbs 31

Cross References

Ruth 3:11ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം. നീ സ്വഭാവഗുണമുള്ള സ്ത്രീ എന്നു എന്‍റെ ജനമായ പട്ടണക്കാർക്ക് എല്ലാവർക്കും അറിയാം.

Proverbs 3:15അത് മുത്തുകളിലും വിലയേറിയത്; 2 നിന്‍റെ മനോഹരവസ്തുക്കൾ ഒന്നും അതിന് തുല്യമാകുകയില്ല. 1

Proverbs 12:4സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന് ഒരു കിരീടം; 2 നാണംകെട്ടവൾ അവന്‍റെ അസ്ഥികൾക്ക് ദ്രവത്വം. 1

Proverbs 18:22ഭാര്യയെ കിട്ടുന്നവന് നന്മ കിട്ടുന്നു; 2 യഹോവയോട് പ്രസാദം ലഭിച്ചുമിരിക്കുന്നു. 1

Proverbs 20:15പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; 2 പരിജ്ഞാനമുള്ള അധരങ്ങൾ വിലയേറിയ ആഭരണം. 1

Song of Solomon 6:8അറുപതു രാജ്ഞികളും എൺപതു വെപ്പാട്ടികളും 2 അസംഖ്യം കന്യകമാരും ഉണ്ടല്ലോ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 31:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 31:9Proverbs 31Proverbs 31:11 →