Proverbs 31:11
ഭർത്താവിന്‍റെ ഹൃദയം അവളെ വിശ്വസിക്കുന്നു; 2 അവന്‍റെ ലാഭത്തിന് ഒരു കുറവുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
The heart of her husband doth safely trust in her, so that he shall have no need of spoil.
In Context
10സാമർത്ഥ്യമുള്ള ഭാര്യയെ ആർക്ക് കിട്ടും? 2 അവളുടെ വില മുത്തുകളിലും ഏറിയത്. 1
12അവൾ തന്‍റെ ആയുഷ്ക്കാലമൊക്കെയും 2 അവന് തിന്മയല്ല നന്മ തന്നെ ചെയ്യുന്നു. 1
Cross References
2 Kings 4:9അവൾ തന്‍റെ ഭർത്താവിനോട്: “നമ്മുടെ വഴിയിലൂടെ മിക്കവാറും കടന്നുപോകുന്ന ഈയാൾ വിശുദ്ധനായോരു ദൈവപുരുഷൻ എന്നു ഞാൻ അറിയുന്നു.
1 Peter 3:1അതുപോലെ, ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്ക് കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ പെരുമാറ്റം കണ്ടറിഞ്ഞ്