Proverbs 31:14
അവൾ കച്ചവടക്കപ്പൽപോലെയാകുന്നു; 2 ദൂരത്തുനിന്ന് ആഹാരം കൊണ്ടുവരുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
She is like the merchants’ ships; she bringeth her food from afar.
In Context
13അവൾ ആട്ടുരോമവും ചണവും സമ്പാദിച്ച് 2 താത്പര്യത്തോടെ സ്വന്തം കൈകൊണ്ട് വേലചെയ്യുന്നു. 1
15അവൾ അതിരാവിലെ എഴുന്നേറ്റ്, വീട്ടിലുള്ളവർക്ക് ആഹാരവും 2 വേലക്കാരികൾക്ക് ഓഹരിയും കൊടുക്കുന്നു. 1
Cross References
1 Kings 9:26ശലോമോൻ രാജാവ് ഏദോംദേശത്ത് ചെങ്കടല്‍കരയിൽ ഏലോത്തിനു സമീപത്തുള്ള എസ്യോൻ-ഗേബെരിൽവച്ചു കപ്പലുകൾ പണിയിച്ചു.
Proverbs 31:24അവൾ ചണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; 2 അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു. 1
Ezekiel 27:3‘തുറമുഖങ്ങളിൽ വസിക്കുന്നവളും ഏറിയ ദ്വീപുകളിലെ ജനതകളുടെ വ്യാപാരിയും ആയ സോരേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഞാൻ പൂർണ്ണസുന്ദരിയാകുന്നു” 2 എന്നു നീ പറഞ്ഞിരിക്കുന്നു. 1