Proverbs 31:21
തന്‍റെ വീട്ടുകാരെക്കുറിച്ച് അവൾ ഹിമകാലത്ത് ഭയപ്പെടുന്നില്ല; 2 അവളുടെ വീട്ടിലുള്ള എല്ലാവർക്കും ചുവപ്പു കമ്പിളി ഉണ്ടല്ലോ. 1
ബൈബിൾ (മലയാളം)
In The King James Version
She is not afraid of the snow for her household: for all her household are clothed with scarlet.
In Context
20അവൾ തന്‍റെ കൈ എളിയവർക്കുവേണ്ടി തുറക്കുന്നു; 2 ദരിദ്രന്മാരുടെ അടുക്കലേക്ക് കൈ നീട്ടുന്നു. 1
22അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; 2 ചണപട്ടും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പ്. 1
Cross References
2 Samuel 1:24യിസ്രായേൽപുത്രിമാരേ, 2 ശൗലിനെച്ചൊല്ലി കരയുവിൻ 1 അവൻ നിങ്ങളെ ആഡംബരപൂർണ്ണമായ കടുംചുവപ്പ് വസ്ത്രം ധരിപ്പിച്ചു 2 നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു. 1
Nahum 2:4രഥങ്ങൾ തെരുവുകളിൽ പായുന്നു; 2 വീഥികളിൽ അങ്ങും ഇങ്ങും ഓടുന്നു; 1 തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; 2 അവ മിന്നൽപോലെ ഓടുന്നു. 1