The Bible Software
bible.softwareNahumNahum 2 › Nahum 2:4

Nahum 2:4

രഥങ്ങൾ തെരുവുകളിൽ പായുന്നു; 2 വീഥികളിൽ അങ്ങും ഇങ്ങും ഓടുന്നു; 1 തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; 2 അവ മിന്നൽപോലെ ഓടുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The chariots shall rage in the streets, they shall justle one against another in the broad ways: they shall seem like torches, they shall run like the lightnings.

In Context

3അവന്‍റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; 2 പരാക്രമശാലികൾ ധൂമ്രവസ്ത്രം ധരിച്ചു നില്‍ക്കുന്നു; 1 അവന്‍റെ ഒരുക്കദിവസത്തിൽ രഥങ്ങൾ ഉലയിൽ പഴുപ്പിച്ച ഇരുമ്പുപോലെ ജ്വലിക്കുന്നു; 2 കുന്തങ്ങൾ ഓങ്ങിയിരിക്കുന്നു. 1

5അവൻ തന്‍റെ കുലീനന്മാരെ ഓർക്കുന്നു; 2 അവർ നടക്കുകയിൽ ഇടറിപ്പോകുന്നു; 1 അവർ അതിന്‍റെ മതിലിങ്കലേക്കു ബദ്ധപ്പെട്ട് ചെല്ലുന്നു; 2 അവിടെ രക്ഷാകവചം കെട്ടിയിരിക്കുന്നു. 1

Read all of Nahum 2

Cross References

Proverbs 31:21തന്‍റെ വീട്ടുകാരെക്കുറിച്ച് അവൾ ഹിമകാലത്ത് ഭയപ്പെടുന്നില്ല; 2 അവളുടെ വീട്ടിലുള്ള എല്ലാവർക്കും ചുവപ്പു കമ്പിളി ഉണ്ടല്ലോ. 1

Isaiah 66:15യഹോവ തന്‍റെ കോപത്തെ ഉഗ്രതയോടും 2 തന്‍റെ ശാസനയെ അഗ്നിജ്വാലകളോടുംകൂടെ 1 നടത്തുവാൻ അഗ്നിയിൽ പ്രത്യക്ഷമാകും; 2 അവന്‍റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആയിരിക്കും. 1

Ezekiel 26:10അവന്‍റെ കുതിരകളുടെ പെരുപ്പംകൊണ്ട് ഉയരുന്ന പൊടി നിന്നെ മൂടും; മതിൽ ഇടിഞ്ഞുകിടക്കുന്ന പട്ടണത്തിലേക്ക് കടക്കുന്നതുപോലെ അവൻ നിന്‍റെ ഗോപുരങ്ങളിൽകൂടി കടക്കുമ്പോൾ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ട് നിന്‍റെ മതിലുകൾ കുലുങ്ങിപ്പോകും.

Nahum 3:2ചമ്മട്ടിയുടെ പ്രഹരശബ്ദം; 2 ചക്രങ്ങൾ ഉരുളുന്ന ശബ്ദം; 1 പായുന്ന കുതിരകൾ; 2 ഓടുന്ന രഥങ്ങൾ! 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Nahum 2:4

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Nahum 2:3Nahum 2Nahum 2:5 →