Proverbs 4:10
മകനേ, കേട്ടു എന്‍റെ വചനങ്ങളെ കൈക്കൊള്ളുക; 2 എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും. 1
ബൈബിൾ (മലയാളം)
In The King James Version
Hear, O my son, and receive my sayings; and the years of thy life shall be many.
In Context
9അത് നിന്‍റെ തലയെ അലങ്കാരമാല അണിയിക്കും; 2 അത് നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും. 1
11ജ്ഞാനത്തിന്‍റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു; 2 നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു. 1
Cross References
Deuteronomy 6:2നിങ്ങൾ ദീർഘായുസ്സോട് കൂടി ഇരിക്കുവാനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഉപദേശിച്ചുതരുവാൻ നൽകിയ കല്പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു.
Proverbs 2:1മകനേ, ജ്ഞാനത്തിന് ചെവികൊടുക്കുകയും 2 ബോധത്തിന് നിന്‍റെ ഹൃദയം ചായിക്കുകയും ചെയ്യേണ്ടതിന് 1
Proverbs 3:16അതിന്‍റെ വലങ്കയ്യിൽ ദീർഘായുസ്സും 2 ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു. 1
Proverbs 19:20പില്‍ക്കാലത്ത് നീ ജ്ഞാനിയാകേണ്ടതിന് 2 ആലോചന കേട്ടു പ്രബോധനം കൈക്കൊള്ളുക. 1
John 3:32എങ്കിലും അവന്‍റെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല.
1 Timothy 1:15ക്രിസ്തുയേശു പാപികളെ രക്ഷിക്കുവാൻ ലോകത്തിൽ വന്നു എന്നുള്ളത് വിശ്വാസ്യവും എല്ലാവരും അംഗീകരിക്കുവാൻ യോഗ്യവുമായ വചനം തന്നെ; ആ പാപികളിൽ ഒന്നാമൻ ഞാൻ തന്നെ.