Proverbs 4:9
അത് നിന്‍റെ തലയെ അലങ്കാരമാല അണിയിക്കും; 2 അത് നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
She shall give to thine head an ornament of grace: a crown of glory shall she deliver to thee.
In Context
8അതിനെ ഉയർത്തുക; അത് നിന്നെ ഉയർത്തും; 2 അതിനെ ആലിംഗനം ചെയ്താൽ അത് നിനക്കു മാനം വരുത്തും. 1
10മകനേ, കേട്ടു എന്‍റെ വചനങ്ങളെ കൈക്കൊള്ളുക; 2 എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും. 1
Cross References
1 Kings 3:13കൂടാതെ, നീ അപേക്ഷിക്കാത്ത സമ്പത്തും മഹത്വവും ഞാൻ നിനക്കു തന്നിരിക്കുന്നു; അതിനാൽ നിന്‍റെ ജീവകാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല.
Proverbs 3:22അവ നിനക്കു ജീവനും 2 നിന്‍റെ കഴുത്തിന് അലങ്കാരവും ആയിരിക്കും. 1
Proverbs 16:31നരച്ച തല ശോഭയുള്ള കിരീടമാകുന്നു; 2 നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം. 1
1 Timothy 2:9അപ്രകാരം സ്ത്രീകളും വിനയത്തോടും സുബോധത്തോടും കൂടെ യോഗ്യമായ വസ്ത്രം ധരിച്ച്, തങ്ങളെ അലങ്കരിക്കേണം.
1 Peter 3:4മറിച്ച് സൗമ്യതയും പ്രശാന്തവുമായ മനസ്സ് എന്ന നശിക്കാത്ത ആഭരണമായ അന്തരാത്മാവ് തന്നെ ആയിരിക്കട്ടെ; അത് ദൈവസന്നിധിയിൽ വിലയേറിയതാകുന്നു.
Revelation 3:21ജയിക്കുന്നവന് ഞാൻ എന്നോടുകൂടെ എന്‍റെ സിംഹാസനത്തിൽ ഇരിക്കുവാൻ അവകാശം നല്കും; ഞാനും ജയിച്ചു എന്‍റെ പിതാവിനോടുകൂടെ അവന്‍റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നെ.