Proverbs 4:25
നിന്‍റെ കണ്ണ് നേരെ നോക്കട്ടെ; 2 നിന്‍റെ ദൃഷ്ടി മുമ്പോട്ട് തന്നെ ആയിരിക്കട്ടെ. 1
ബൈബിൾ (മലയാളം)
In The King James Version
Let thine eyes look right on, and let thine eyelids look straight before thee.
In Context
24വായുടെ വക്രത നിന്നിൽനിന്ന് നീക്കിക്കളയുക; 2 അധരങ്ങളുടെ വികടം നിന്നിൽനിന്ന് അകറ്റുക. 1
26നിന്‍റെ കാലുകളുടെ പാത നിരപ്പാക്കുക; 2 നിന്‍റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ. 1
Cross References
Psalms 119:37വ്യാജത്തിലേക്കു നോക്കാതെ എന്‍റെ കണ്ണുകൾ തിരിച്ച് 2 അങ്ങേയുടെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ. 1
Proverbs 21:29ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു; 2 നേരുള്ളവൻ തന്‍റെ വഴി നന്നാക്കുന്നു. 1
Proverbs 23:33നിന്‍റെ കണ്ണുകൾ പരസ്ത്രീകളെ നോക്കും; 2 നിന്‍റെ ഹൃദയം വക്രത പറയും. 1