Proverbs 4:26
നിന്‍റെ കാലുകളുടെ പാത നിരപ്പാക്കുക; 2 നിന്‍റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ. 1
ബൈബിൾ (മലയാളം)
In The King James Version
Ponder the path of thy feet, and let all thy ways be established.
In Context
25നിന്‍റെ കണ്ണ് നേരെ നോക്കട്ടെ; 2 നിന്‍റെ ദൃഷ്ടി മുമ്പോട്ട് തന്നെ ആയിരിക്കട്ടെ. 1
27ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്; 2 നിന്‍റെ കാലുകൾ തിന്മയിൽനിന്ന് അകലുമാറാക്കുക.
Cross References
Psalms 37:23ഒരു മനുഷ്യന്‍റെ വഴിയിൽ പ്രസാദം തോന്നിയാൽ 2 യഹോവ അവന്‍റെ ഗമനം സ്ഥിരമാക്കുന്നു. 1
Psalms 119:5അങ്ങേയുടെ ചട്ടങ്ങൾ ആചരിക്കേണ്ടതിന് 2 എന്‍റെ നടപ്പ് സ്ഥിരതയുള്ളതായെങ്കിൽ കൊള്ളാമായിരുന്നു. 1
Proverbs 5:6ജീവന്‍റെ മാർഗ്ഗത്തിൽ ചെല്ലാത്തവിധം 2 അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അത് അറിയുന്നതുമില്ല. 1
Proverbs 15:21ഭോഷത്തം ബുദ്ധിഹീനന് സന്തോഷം; 2 വിവേകിയോ ചൊവ്വായി നടക്കുന്നു. 1
Proverbs 23:19മകനേ, കേട്ടു ജ്ഞാനം പഠിക്കുക; 2 നിന്‍റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊള്ളുക. 1
Haggai 1:5ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.