The Bible Software
bible.softwareProverbsProverbs 5 › Proverbs 5:10

Proverbs 5:10

അന്യർ നിന്‍റെ സമ്പത്ത് തിന്നുകളയരുത്; 2 നിന്‍റെ പ്രയത്നഫലം അന്യരുടെ വീട്ടിലേക്ക് പോകുകയുമരുത്. 1

ബൈബിൾ (മലയാളം)

In The King James Version

Lest strangers be filled with thy wealth; and thy labours be in the house of a stranger;

In Context

9നിന്‍റെ യൗവനശക്തി അന്യന്മാർക്കും 2 നിന്‍റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്. 1

11നിന്‍റെ മാംസവും ദേഹവും ക്ഷയിച്ചിട്ട് 2 നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ട്: 1

Read all of Proverbs 5

Cross References

Proverbs 29:3ജ്ഞാനം ഇഷ്ടപ്പെടുന്നവൻ തന്‍റെ അപ്പനെ സന്തോഷിപ്പിക്കുന്നു; 2 വേശ്യകളോട് സഹവാസം ചെയ്യുന്നവനോ തന്‍റെ സമ്പത്ത് നശിപ്പിക്കുന്നു. 1

Hosea 7:9അന്യജനത അവന്‍റെ ബലം തിന്നുകളഞ്ഞെങ്കിലും 2 അവൻ അത് അറിയുന്നില്ല; 1 അവന്‍റെ തല അവിടവിടെ നരച്ചിരിക്കുന്നു 2 എങ്കിലും അവൻ അത് അറിയുന്നില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 5:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 5:9Proverbs 5Proverbs 5:11 →