Proverbs 29:3
ജ്ഞാനം ഇഷ്ടപ്പെടുന്നവൻ തന്‍റെ അപ്പനെ സന്തോഷിപ്പിക്കുന്നു; 2 വേശ്യകളോട് സഹവാസം ചെയ്യുന്നവനോ തന്‍റെ സമ്പത്ത് നശിപ്പിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
2നീതിമാന്മാർ വർദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു; 2 ദുഷ്ടൻ ആധിപത്യം നടത്തുമ്പോൾ ജനം ഞരങ്ങുന്നു. 1
Cross References
Proverbs 5:8നിന്‍റെ വഴി അവളിൽ നിന്ന് അകറ്റുക; 2 അവളുടെ വീടിന്‍റെ വാതിലിനോട് അടുക്കരുത്. 1
Proverbs 6:26വേശ്യാസ്ത്രീനിമിത്തം പുരുഷൻ പെറുക്കിത്തിന്നേണ്ടിവരും; 2 വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു. 1
Proverbs 15:20ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; 2 മൂഢനോ അമ്മയെ നിന്ദിക്കുന്നു. 1
Proverbs 21:20ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്; 2 മൂഢൻ അവയെ ദുരുപയോഗം ചെയ്തുകളയുന്നു. 1
Proverbs 23:24നീതിമാന്‍റെ അപ്പൻ ഏറ്റവും ആനന്ദിക്കും; 2 ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും. 1
Proverbs 28:7ന്യായപ്രമാണം പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ; 2 ഭോജനപ്രിയന്മാർക്കു സഖിയായവൻ പിതാവിനെ അപമാനിക്കുന്നു. 1