bible.software › Proverbs › Proverbs 5 › Proverbs 5:17
Proverbs 5:17
അവ നിനക്കും അന്യന്മാർക്കും കൂടെയല്ല 2 നിനക്കു മാത്രമേ ഇരിക്കാവു. 1
ബൈബിൾ (മലയാളം)
In The King James Version
Let them be only thine own, and not strangers’ with thee.
In Context
16നിന്‍റെ ഉറവുകൾ വെളിയിലേക്കും 2 നിന്‍റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകണമോ? 1
18നിന്‍റെ ഉറവ് അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; 2 നിന്‍റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊള്ളുക + 5:18 നിന്‍റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊള്ളുക നീ യൗവനത്തില്‍ വിവാഹം കഴിച്ച ഭാര്യയിൽ സന്തോഷിച്ചുകൊള്ളുക. 1
Read all of Proverbs 5
This Verse In Other Editions
Study Proverbs 5:17