Proverbs 5:18
നിന്‍റെ ഉറവ് അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; 2 നിന്‍റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊള്ളുക + 5:18 നിന്‍റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊള്ളുക നീ യൗവനത്തില്‍ വിവാഹം കഴിച്ച ഭാര്യയിൽ സന്തോഷിച്ചുകൊള്ളുക. 1
ബൈബിൾ (മലയാളം)
In The King James Version
Let thy fountain be blessed: and rejoice with the wife of thy youth.
In Context
17അവ നിനക്കും അന്യന്മാർക്കും കൂടെയല്ല 2 നിനക്കു മാത്രമേ ഇരിക്കാവു. 1
Cross References
Song of Solomon 4:12എന്‍റെ സഹോദരി, എന്‍റെ കാന്ത കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം, 2 അടച്ചിരിക്കുന്ന ഒരു നീരുറവ്, 2 മുദ്രയിട്ടിരിക്കുന്ന ഒരു കിണറ്. 1
Malachi 2:14എന്നാൽ നിങ്ങൾ: “അത് എന്തുകൊണ്ട്” എന്നു ചോദിക്കുന്നു. യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്‍റെ യൗവനത്തിലെ ഭാര്യക്കും മദ്ധ്യത്തിൽ സാക്ഷിയായിരുന്നതുകൊണ്ടുതന്നെ; അവൾ നിന്‍റെ കൂട്ടാളിയും നിന്‍റെ ഉഭയസമ്മതത്തിന്‍റെ പത്നിയുമല്ലോ + 2:14 ഉഭയസമ്മതത്തിന്‍റെ പത്നിയുമല്ലോ ധർമ്മപത്നിയുമല്ലോ എന്നും ആകാം. .