The Bible Software
bible.softwareProverbsProverbs 5 › Proverbs 5:19

Proverbs 5:19

കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ 2 അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; 2 അവളുടെ പ്രേമത്താൽ നീ എല്ലായ്‌പ്പോഴും മത്തനായിരിക്കുക. 1

ബൈബിൾ (മലയാളം)

In The King James Version

Let her be as the loving hind and pleasant roe; let her breasts satisfy thee at all times; and be thou ravished always with her love.

In Context

18നിന്‍റെ ഉറവ് അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; 2 നിന്‍റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊള്ളുക + 5:18 നിന്‍റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊള്ളുക നീ യൗവനത്തില്‍ വിവാഹം കഴിച്ച ഭാര്യയിൽ സന്തോഷിച്ചുകൊള്ളുക. 1

20മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും 2 അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്ത്? 1

Read all of Proverbs 5

Cross References

Proverbs 5:15നിന്‍റെ സ്വന്തം ജലാശയത്തിലെ ജലവും 2 സ്വന്തം കിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്കുക. 1

Song of Solomon 2:17വെയിലാറി, നിഴൽ കാണാതെയാകുവോളം, 2 എന്‍റെ പ്രിയനേ, നീ മടങ്ങിവന്ന് ദുർഘടപർവ്വതങ്ങളിലെ 2 ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായിരിക്കുക.

Song of Solomon 7:3നിന്‍റെ സ്തനം രണ്ടു മാൻകുട്ടികൾക്ക് സമം ഇരട്ടപിറന്ന കലമാനുകൾക്കു സമം. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 5:19

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 5:18Proverbs 5Proverbs 5:20 →