Proverbs 5:5
അവളുടെ കാലുകൾ മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു; 2 അവളുടെ കാലടികൾ പാതാളത്തിലേക്ക് ഓടുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Her feet go down to death; her steps take hold on hell.
In Context
4പിന്നീട് അവൾ കാഞ്ഞിരംപോലെ കയ്പും 2 ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നെ. 1
6ജീവന്‍റെ മാർഗ്ഗത്തിൽ ചെല്ലാത്തവിധം 2 അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അത് അറിയുന്നതുമില്ല. 1
Cross References
Proverbs 2:18അവളുടെ വീട് മരണത്തിലേക്കും 2 അവളുടെ പാതകൾ മരിച്ചവരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു. 1
Proverbs 7:1മകനേ, എന്‍റെ വചനങ്ങൾ പ്രമാണിച്ച് 2 എന്‍റെ കല്പനകൾ നിന്‍റെ ഉള്ളിൽ സംഗ്രഹിച്ചുകൊള്ളുക. 1
Ecclesiastes 7:26മരണത്തെക്കാൾ കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു: ഹൃദയത്തിൽ കെണികളും വലകളും കയ്യിൽ പാശങ്ങളും ഉള്ള സ്ത്രീ തന്നെ; ദൈവത്തിനു പ്രസാദമുള്ളവൻ അവളെ ഒഴിഞ്ഞു രക്ഷപ്പെടും; എന്നാൽ പാപി അവളാൽ പിടിക്കപ്പെടും.